ഇറങ്ങുന്നത് ബക്കറ്റ് പിരിവിന്, കറങ്ങുന്നത് ആഡംബര വിമാനത്തിൽ. ദുരിതാശ്വാസ ഫണ്ട് പിരിവിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ബി ജെ പി
ന്യൂഡൽഹി: വരൾച്ച ദുരിതാശ്വാസത്തിനായി സംസ്ഥാനത്ത് ക്രൗഡ് ഫണ്ടിംഗ് പ്രചാരണത്തിന് നേതൃത്വം നൽകുന്ന കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സംസ്ഥാന മന്ത്രി സമീർ അഹമ്മദ് ഖാനും സ്വകാര്യ ആഡംബര വിമാനത്തിൽ ...








