മുഖ്യമന്ത്രി സിദ്ധരാമയ്യ; പ്രഖ്യാപനം ഉടൻ; ഡികെ ഇടഞ്ഞു തന്നെ; ബംഗലൂരുവിൽ സിദ്ധരാമയ്യ അണികളുടെ ആഘോഷം
ബംഗലൂരു: കർണാടക മുഖ്യമന്ത്രിസ്ഥാനം സിദ്ധരാമയ്യ ഉറപ്പിച്ചു. ഇടഞ്ഞു നിൽക്കുന്ന കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡികെ ശിവകുമാറിനെ ഇതുവരെ പാർട്ടിക്ക് അനുനയിപ്പിക്കാൻ ആയിട്ടില്ല. മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ ഉപമുഖ്യമന്ത്രി പദവും വേണ്ടെന്ന ...