മുൻകാമുകിയെ കൊല്ലാൻ ഓടുന്ന കാറിൽ ബോബ് വച്ചു!; യുവതിയും ഡ്രൈവറും ചാടി രക്ഷപ്പെട്ടു,യുവാവ് ജീവനോടെ കത്തിയമർന്നു
കർണാടകയിലെ തുമകൂരു ജില്ലയിൽ ദേശീയപാതയെ നടുക്കി ഓടിക്കൊണ്ടിരുന്ന കാറിൽ വൻ സ്ഫോടനവും അഗ്നിബാധയും. യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതി കാറിനുള്ളിൽ ജീവനോടെ കത്തിയമർന്നു. ഉത്തരാകന്നഡ ...










