കര്‍ണ്ണാടകയിലെ ഹജ്ഭവന് ടിപ്പുവിന്റെ പേര് മാറ്റി അബ്ദുള്‍കലാമിന്റെ പേര് നല്കി പുനര്‍നാമകരണം ചെയ്യണമെന്ന് ബിജെപി
കര്‍ണ്ണാടകയിലെ ഹജ് ഭവന് കലാമിന്റെ പേരില്‍ പുനര്‍നാമകരണം ചെയ്യണമെന്നാവശ്യം. ഹസ്രത് ടിപ്പു സുല്‍ത്താന്‍ ഹജ് ഘര്‍ ' എന്നാണ് ബംഗളൂരുവില്‍ സ്ഥിതിചെയ്യുന്ന ഹജ് ഭവന്റെ ...