‘മുഗൾ ഭരണാധികാരികൾ ഉപദ്രവിക്കരുതെന്ന് തീരുമാനിച്ചതിനാലാണ് ഹിന്ദുക്കൾ അതിജീവിച്ചത് ; രാമനും കൃഷ്ണനും ചരിത്രപുരുഷന്മാരല്ല; വിവാദ പരാമാർശവുമായി കർണ്ണാടകയിലെ മുൻ ജില്ലാ ജഡ്ജി
വിജയപുര: ഹിന്ദുക്കളെ ഒന്നും ചെയ്യരുതെന്ന് മുസ്ലീം മുഗൾ ഭരണാധികാരികൾ തീരുമാനിച്ചതിനാലാണ് ഇന്ത്യയിൽ ഹിന്ദുക്കൾ അതിജീവിച്ചതെന്ന വിവാദ പരാമർശവുമായി വിരമിച്ച ജഡ്ജി.കർണ്ണാടകയിലെ മുൻ ജില്ലാ ജഡ്ജി ആയിരുന്ന വസന്ത ...