വട രൂപത്തിലാക്കി അപ്പ ചട്ടിയിൽ ഒന്നര കിലോ സ്വർണം കടത്താൻ ശ്രമം; കോഴിക്കോട് സ്വദേശിനി കരിപ്പൂരിൽ പിടിയിൽ
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കോടിയ്ക്കടുത്ത് വില വരുന്ന സ്വർണം പിടികൂടി. സംഭവത്തിൽ കോഴിക്കോട് സ്വദേശിനി ബീന മുഹമ്മദ് ആസാദിനെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. ...