കരുവന്നൂരില്‍ കുരുക്ക് മുറുക്കി ഇ ഡി; സ്വത്ത് വിവരങ്ങള്‍ ഹാജരാക്കാന്‍ എം കെ കണ്ണന് അന്ത്യശാസനം
തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കുറുക്ക് മുറുക്കാന്‍ ഇ ഡി. പലതവണ ആവശ്യപ്പെട്ടിട്ടും സ്വത്തുവിവരങ്ങള്‍ ഹാജരാക്കാന്‍ കൂട്ടാക്കാത്ത കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എം കെ. ...