കെ.എ.എസ് പ്രാഥമിക പരീക്ഷാഫലം പ്രഖ്യാപിച്ചു : മെയിൻ പരീക്ഷ നവംബർ 21, 22 തീയതികളിൽ
തിരുവനന്തപുരം : കേരളത്തിലെ ആദ്യ അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. സ്ട്രീം ഒന്ന്, രണ്ട് വിഭാഗങ്ങളുടെ ചുരുക്കപ്പട്ടികയാണ് പ്രസിദ്ധീകരിച്ചത്.3.14 പേർ എഴുതിയ പരീക്ഷയുടെ പ്രാഥമികഘട്ടത്തിൽ ഓപ്പൺ ...








