തിരുവനന്തപുരം : കേരളത്തിലെ ആദ്യ അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. സ്ട്രീം ഒന്ന്, രണ്ട് വിഭാഗങ്ങളുടെ ചുരുക്കപ്പട്ടികയാണ് പ്രസിദ്ധീകരിച്ചത്.3.14 പേർ എഴുതിയ പരീക്ഷയുടെ പ്രാഥമികഘട്ടത്തിൽ ഓപ്പൺ മെറിറ്റിൽ 2160 പേരാണുള്ളത്.സ്ട്രീം രണ്ടിൽ പരീക്ഷയെഴുതിയ 1048 സർക്കാർ ഉദ്യോഗസ്ഥരുമുണ്ട്.
അന്തിമ പരീക്ഷ നവംബർ 21 22 തീയതികളിൽ ആയിരിക്കും നടക്കുക.നൂറു മാർക്ക് വീതമുള്ള മൂന്ന് പേപ്പറുകളാണ് അമ്മ പരീക്ഷയ്ക്ക് ഉണ്ടാവുക. ഹയർസെക്കൻഡറി അധ്യാപകർ നൽകിയ കേസ് നിലനിൽക്കുന്നതിനാൽ st3 പരീക്ഷാഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.











