30 വർഷത്തിനിടെ ആദ്യം; ശ്രീനഗറിൽ ” ഹൌസിംഗ് സൊസൈറ്റി” രജിസ്റ്റർ ചെയ്ത് കാശ്മീരി പണ്ഡിറ്റുകൾ
ശ്രീനഗർ: മൂന്ന് പതിറ്റാണ്ടിനിപ്പുറം ആദ്യമായി ശ്രീനഗറിൽ " ഹൌസിംഗ് സൊസൈറ്റി" രജിസ്റ്റർ ചെയ്ത് കശ്മീരി പണ്ഡിറ്റുകൾ. താഴ്‌വരയിൽ സ്ഥിരതാമസത്തിനായി സർക്കാരിൽ നിന്ന് "നാമമാത്ര" നിരക്കിൽ ഭൂമി ലഭിക്കാനാണ് ...








