കശ്മീരിൽ സിആർപിഎഫ് സൈനികനിൽ നിന്ന് എകെ 47 തട്ടിയെടുത്ത് രക്ഷപെട്ട തീവ്രവാദിയെ പിടികൂടി; പോലീസിന് വഴികാട്ടിയായത് കുടുംബം
പുൽവാമ; സിആർപിഎഫ് സൈനികനിൽ നിന്ന് എകെ 47 തോക്ക് തട്ടിയെടുത്ത് രക്ഷപെട്ട തീവ്രവാദിയെ മണിക്കൂറുകൾ നീണ്ടുനിന്ന തിരച്ചിലിനൊടുവിൽ പിടികൂടി കശ്മീർ പോലീസ്. 25 കാരനായ ഇർഫാൻ ബഷീർ ...