നിർണ്ണായക തെരഞ്ഞെടുപ്പിന് മുന്നോടിയായി ശ്രീനഗർ സന്ദർശിച്ച് യുഎസ് ഉദ്യോഗസ്ഥർ; ഒമർ അബ്ദുള്ളയെയും മറ്റ് നേതാക്കളെയും കണ്ടു
ന്യൂഡൽഹി: നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡൻ്റ് ഒമർ അബ്ദുള്ള ഉൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ നേതാക്കളെ അദ്ദേഹത്തിൻ്റെ ഗുപ്കറിലെ വസതിയിൽ വന്ന് കണ്ട് മുതിർന്ന അമേരിക്കൻ നയതന്ത്രജ്ഞർ. 2019 ...