Saturday, April 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

സ്റ്റോക്‌സിനും ബ്രാത്ത്‌വെയ്റ്റിനും മുകളിൽ ഗംഭീർ; പക്ഷേ അയാൾക്ക് മുന്നിൽ തോറ്റു; ഉത്തപ്പയുടെ ‘ദിസ് ഓർ ദാറ്റ്’ വീഡിയോ തരംഗമാകുന്നു; പറഞ്ഞത് ഇങ്ങനെ

by Brave India Desk
Mar 7, 2026, 11:11 am IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

2026 ടി20 ലോകകപ്പിന്റെ ആവേശകരമായ ഫൈനലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, മുൻ ലോകകപ്പ് ഫൈനലുകളിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സ് ഏതെന്ന് തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. വിരാട് കോഹ്‌ലിയും ഗൗതം ഗംഭീറും തമ്മിലുള്ള പോരാട്ടത്തിൽ ഒടുവിൽ ഉത്തപ്പ ഒരാളെ തിരഞ്ഞെടുത്തു.

ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനൽ ഇന്നിംഗ്‌സുകളെ കോർത്തിണക്കി റോബിൻ ഉത്തപ്പ തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പങ്കുവെച്ച ‘ദിസ് ഓർ ദാറ്റ്’ (This or That) വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. 2007-ലെ ഗൗതം ഗംഭീറിന്റെ ഇന്നിംഗ്‌സിനെക്കാൾ 2024-ലെ വിരാട് കോഹ്‌ലിയുടെ പ്രകടനമാണ് മികച്ചതെന്ന് ഉത്തപ്പ വിലയിരുത്തുന്നു.

Stories you may like

ചെപ്പോക്കിൽ മാതൃക, ചിന്നസ്വാമിയിൽ വിവാദം; ഡിജെമാരുടെ ‘അതിരുകടന്ന’ കളിയിൽ സഞ്ജുവിനും ജിതേഷിനും നേരെ അധിക്ഷേപം

ബുംറയെറിഞ്ഞാൽ ഡിഫൻസ്, മറ്റുള്ളവരെറിഞ്ഞാൽ സിക്സർ; മുംബൈയുടെ ബൗളിംഗ് പ്ലാൻ പൊളിച്ചടുക്കി എതിരാളികൾ, നോക്കുകുത്തിയായി ഹാർദിക് പാണ്ഡ്യ

തുടക്കത്തിൽ, 2007 ഫൈനലിൽ ഗംഭീർ നേടിയ 75 റൺസിനെയാണ് ഉത്തപ്പ എല്ലാ പ്രമുഖ ഇന്നിംഗ്‌സുകൾക്കും മുകളിൽ പ്രതിഷ്ഠിച്ചത്. കുമാർ സംഗക്കാര (2009), ക്രെയ്ഗ് കിസ്‌വെറ്റർ (2010), മർലോൺ സാമുവൽസ് (2012), കാർലോസ് ബ്രാത്ത്‌വെയ്റ്റ് (2016), മിച്ചൽ മാർഷ് (2021) എന്നിവരുടെ ഫൈനൽ ഇന്നിംഗ്‌സുകളെക്കാൾ ഗംഭീറിന്റെ ഇന്നിംഗ്‌സാണ് മികച്ചതെന്ന് ഉത്തപ്പ തിരഞ്ഞെടുത്തു. 2022-ൽ ഇംഗ്ലണ്ടിന് കിരീടം നേടിക്കൊടുത്ത ബെൻ സ്റ്റോക്‌സിന്റെ ഇന്നിംഗ്‌സിനെ പോലും ഗംഭീറിന് പിന്നിലാക്കി.

എന്നാൽ അവസാന റൗണ്ടിൽ 2024 ലോകകപ്പ് ഫൈനലിലെ വിരാട് കോഹ്‌ലിയുടെ പ്രകടനം എത്തിയപ്പോൾ ഉത്തപ്പയ്ക്ക് തീരുമാനം മാറ്റേണ്ടി വന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ 34-ന് 3 എന്ന നിലയിൽ തകർന്നപ്പോൾ 59 പന്തിൽ 76 റൺസ് നേടി കോഹ്‌ലി നടത്തിയ രക്ഷാപ്രവർത്തനം ഗംഭീറിന്റെ ഇന്നിംഗ്‌സിനെക്കാൾ മികച്ചതാണെന്ന് ഉത്തപ്പ ഉറപ്പിച്ചു പറഞ്ഞു. ആ മത്സരത്തിൽ ഇന്ത്യ ഏഴ് റൺസിന് ജയിച്ച് രണ്ടാം ടി20 കിരീടം നേടിയിരുന്നു.

നിലവിലെ ഇന്ത്യൻ പരിശീലകനായ ഗൗതം ഗംഭീറിന് ഒരു അപൂർവ്വ നേട്ടത്തിനുള്ള അവസരമാണ് ഞായറാഴ്ച അഹമ്മദാബാദിൽ ഒരുങ്ങുന്നത്. കളിക്കാരനായും പരിശീലകനായും ടി20 ലോകകപ്പ് നേടുന്ന താരം എന്ന റെക്കോർഡിലേക്കാണ് ന്യൂസിലൻഡിനെതിരായ ഫൈനലിലൂടെ ഗംഭീർ ഉറ്റുനോക്കുന്നത്.

Tags: virat kohlibccigautham gambhirrobin uthappa
ShareTweetSendShare

Latest stories from this section

അവനെ ടീമിലെടുത്തില്ലെങ്കിൽ നഷ്ടം അവനല്ല, നിങ്ങൾക്ക് തന്നെയാണ്; ശ്രേയസ് അയ്യർക്കായി ബാറ്റ് വീശി അശ്വിൻ

അവനെ ടീമിലെടുത്തില്ലെങ്കിൽ നഷ്ടം അവനല്ല, നിങ്ങൾക്ക് തന്നെയാണ്; ശ്രേയസ് അയ്യർക്കായി ബാറ്റ് വീശി അശ്വിൻ

ബുംറ 5 കളിയിൽ വഴങ്ങിയത് 164 റൺസ്, വിക്കറ്റ് വട്ടപ്പൂജ്യം; താരത്തിന്റെ പതനത്തിന്റെ കാരണങ്ങൾ അക്കമിട്ട് നിരത്തി ഇർഫാൻ പത്താൻ

ബുംറ 5 കളിയിൽ വഴങ്ങിയത് 164 റൺസ്, വിക്കറ്റ് വട്ടപ്പൂജ്യം; താരത്തിന്റെ പതനത്തിന്റെ കാരണങ്ങൾ അക്കമിട്ട് നിരത്തി ഇർഫാൻ പത്താൻ

അതെ എന്റെ ക്യാച്ചാണ് കളി മാറ്റിയത്; ഹാർദിക്കിനെ വീഴ്ത്തിയ ആ മാജിക് ക്യാച്ചിനെക്കുറിച്ച് മനസ്സ് തുറന്ന് പഞ്ചാബിന്റെ നായകൻ

അതെ എന്റെ ക്യാച്ചാണ് കളി മാറ്റിയത്; ഹാർദിക്കിനെ വീഴ്ത്തിയ ആ മാജിക് ക്യാച്ചിനെക്കുറിച്ച് മനസ്സ് തുറന്ന് പഞ്ചാബിന്റെ നായകൻ

ബുംറയ്ക്ക് വിക്കറ്റില്ലാത്തതിന് കാരണം ചാഹറും ബോൾട്ടുമാണ്; മുംബൈ ഇന്ത്യൻസിലെ യഥാർത്ഥ പ്രശ്നം തുറന്നുപറഞ്ഞ് ജയവർധനെ

ബുംറയ്ക്ക് വിക്കറ്റില്ലാത്തതിന് കാരണം ചാഹറും ബോൾട്ടുമാണ്; മുംബൈ ഇന്ത്യൻസിലെ യഥാർത്ഥ പ്രശ്നം തുറന്നുപറഞ്ഞ് ജയവർധനെ

Latest News

amith sha

‘സഭയിൽ സംസാരിക്കാൻ പ്രിയങ്കയെ കണ്ട് പഠിക്കൂ’; രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ

ഹസാരിബാഗിൽ ഏറ്റുമുട്ടൽ ; 4 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു

ഹസാരിബാഗിൽ ഏറ്റുമുട്ടൽ ; 4 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു

എത്രത്തോളം അധിക്ഷേപിക്കുന്നുവോ അത്രത്തോളം താമരകൾ ഇവിടെ വിരിയും; രാഹുൽ ഗാന്ധിക്ക് അല്പമെങ്കിലും അന്തസ്സ് ബാക്കിയുണ്ടെങ്കിൽ ക്ഷമ ചോദിക്കണമെന്ന് അമിത് ഷാ

‘തലനര കൂടുകയേ ഉള്ളൂ, രാജ്യത്തെ വിഭജിച്ച് അധികാരം നേടാമെന്ന് കോൺഗ്രസ് മോഹിക്കേണ്ട’; രാഹുലിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

തിമിരി ബോംബേറ് കേസ്: പി.വി ബാബുരാജ് അടക്കം 10 സിപിഐഎം പ്രവർത്തകർ കുറ്റക്കാർ; ശിക്ഷാവിധി നാളെ

തെലങ്കാന സർക്കാരിന്റെ 150 കോടിയുടെ അഴിമതി പുറത്തുകൊണ്ടുവന്ന ബിജെപി നേതാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

തെലങ്കാന സർക്കാരിന്റെ 150 കോടിയുടെ അഴിമതി പുറത്തുകൊണ്ടുവന്ന ബിജെപി നേതാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

മോദി മുൻസീറ്റിൽ, പിന്നിൽ ഫയലുകളുമായി ഈ യുവതി: സോഷ്യൽ മീഡിയ തിരയുന്ന ആ ‘നിഗൂഢ’ വ്യക്തി,ആരാണ് നിധി തിവാരി?

മോദി മുൻസീറ്റിൽ, പിന്നിൽ ഫയലുകളുമായി ഈ യുവതി: സോഷ്യൽ മീഡിയ തിരയുന്ന ആ ‘നിഗൂഢ’ വ്യക്തി,ആരാണ് നിധി തിവാരി?

ക്ഷേത്രത്തിലെ മാമ്പഴ പുളിശ്ശേരിയില്‍ ഗോമൂത്രം തളിച്ചെന്ന് സൈബർ പോരാളികൾ ; അധിക്ഷേപിച്ചത് തൃക്കൊടിത്താനം ക്ഷേത്ര നിവേദ്യത്തെ

ക്ഷേത്രത്തിലെ മാമ്പഴ പുളിശ്ശേരിയില്‍ ഗോമൂത്രം തളിച്ചെന്ന് സൈബർ പോരാളികൾ ; അധിക്ഷേപിച്ചത് തൃക്കൊടിത്താനം ക്ഷേത്ര നിവേദ്യത്തെ

ക്വാളിറ്റി, ക്വാളിറ്റി, ക്വാളിറ്റി; ആഗോള വിപണി കീഴടക്കാൻ ഇന്ത്യയുടെ ഒരേയൊരു ആയുധം, നിർമ്മാണ മേഖലയിൽ വിശ്വസ്തത നേടിയെടുക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം

വനിതാ സംവരണ ബിൽ പരാജയപ്പെട്ടാലും പിന്മാറില്ല; പ്രതിപക്ഷത്തിന്റെ സ്ത്രീവിരുദ്ധ മുഖം തുറന്നുകാട്ടാൻ പ്രധാനമന്ത്രി, രാജ്യവ്യാപക പ്രചാരണത്തിന് ബിജെപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies