മാർച്ച് മാസത്തോടെ കശ്മീരിൽ അക്രമ പരമ്പരകൾ വർദ്ധിക്കും : ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി അന്താരാഷ്ട്ര ഏജൻസി
മാർച്ച് മാസം അവസാനം, വേനൽ കാലത്തോടെ ജമ്മുകശ്മീരിൽ അക്രമ പരമ്പരകൾ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി അന്താരാഷ്ട്ര ഏജൻസികൾ. ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ...