‘എന്തിനും പിണറായി സര്‍ക്കാരിനെ പുകഴ്ത്തുകയും ബി.ജെ.പിയെ വിമര്‍ശിക്കുകയും ചെയ്യുന്ന കമലിന് പോലീസ് നിയമഭേദഗതിയെ കുറിച്ച് എന്ത് തോന്നുന്നു ? ഇപ്പോഴും അതേ അഭിപ്രായമാണോ?’: പരിഹാസവുമായി നടി കസ്തൂരി
ചെന്നൈ: കേരള പൊലീസ് ആക്‌ട് ഭേദഗതിയില്‍ കമല്‍ഹാസനെതിരെ പരിഹാസവുമായി നടി കസ്കൂരി ശങ്കര്‍. സൈബര്‍ ആക്രണത്തിലെ കുറ്റവാളികള്‍ക്ക് ശക്തമായ ശിക്ഷ ഉറപ്പാക്കുന്ന കേരള സര്‍ക്കാരിന്റെ പൊലീസ് ആക്‌ട് ...