കത്വയിൽ സുരക്ഷാ സേനയ്ക്ക് നേരെ വെടിവെപ്പ് ; ജെയ്‌ഷെ ഭീകരർക്കായി തിരച്ചിൽ തുടരുന്നു
ശ്രീനഗർ : ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ സുരക്ഷാ സേനയ്ക്ക് നേരെ വെടിവെപ്പ്. കത്വ ജില്ലയിലെ ബില്ലാവർ പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സൈനികർക്ക് നേരെയാണ് വെടിവെപ്പ് ഉണ്ടായത്. ...








