പരിപ്പുവടയും കട്ടൻ ചായയും: ആഹാ മറന്നോ ആ കോംമ്പിനേഷൻ? …
ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന പാനീയമാണ് കട്ടൻചായ. അത് പോലെ കേരളത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കോംമ്പിനേഷനാണ് കട്ടൻചായയും പരിപ്പുവടയും. ഇവയുടെ ഗുണഗണങ്ങൾ അറിഞ്ഞാലോ?കട്ടൻചായയിൽ അടങ്ങിയ ആന്റി ...








