Friday, May 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പരിപ്പുവടയും കട്ടൻ ചായയും: ആഹാ മറന്നോ ആ കോംമ്പിനേഷൻ? …

by Brave India Desk
Nov 14, 2024, 07:00 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന പാനീയമാണ് കട്ടൻചായ. അത് പോലെ കേരളത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കോംമ്പിനേഷനാണ് കട്ടൻചായയും പരിപ്പുവടയും. ഇവയുടെ ഗുണഗണങ്ങൾ അറിഞ്ഞാലോ?കട്ടൻചായയിൽ അടങ്ങിയ ആന്റി ഓക്‌സിഡന്റുകളും സംയുക്തങ്ങളും ഇൻഫ്‌ലമേഷൻ കുറയ്ക്കാൻ സഹായിക്കുന്നു. മിതമായ അളവിൽ കട്ടൻചായ ആരോഗ്യകരമാണ്.കട്ടൻചായയിൽ ധാരാളം ടാനിനുകൾ ഉണ്ട്. ഇതാണ് ചായയ്ക്ക് കടുത്ത നിറവും രൂക്ഷഗന്ധവും നൽകുന്നത്. തേയിലച്ചെടിയുടെ വളർച്ചയ്ക്ക് ടാനിനുകൾ നല്ലതാണെങ്കിലും കട്ടൻചായ കൂടുതൽ കുടിച്ചാൽ ഇത് ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം തടയും.

വിവിധതരം കാൻസറുകൾ പ്രതിരോധിക്കുന്ന പോളീഫിനോൾസ്, തീഫ്‌ലാവിൻസ്, തീരുബിജിൻസ്, കാറ്റെച്ചിൻസ് തുടങ്ങിയ ആന്റി ഓക്സിഡന്റുകൾ കട്ടൻ ചായയിൽ അടങ്ങിയിട്ടുണ്ട്. ബ്രസ്റ്റ് ട്യൂമറുകളെ തടയാൻ കട്ടൻ ചായയ്ക്ക് കഴിയുമെന്നാണ് ഒരു പഠനം പറയുന്നത്.ദിവസവും കട്ടൻചായ കുടിക്കുന്നത് ഹൃദയാഘാതത്തെ ചെറുക്കാൻ സഹായിക്കും. കട്ടൻചായയിൽ അടങ്ങിയിരിക്കുന്ന ഫ്‌ലാവൊനോയ്ഡ്‌സ് എന്ന ആൻറി ഓക്‌സിഡൻറാണ് ഇതിന് സഹായിക്കുന്നത്. ഹൃദയാരോഗ്യത്തിന് ആവശ്യമുള്ള ആൻറി ഓക്സിഡന്റുകളുടെ കലവറയാണ് കട്ടൻചായ.ചായയിൽ അടങ്ങിയിട്ടുള്ള ആൽക്കലിൻ എന്ന ആന്റിജൻ ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.

Stories you may like

പ്രകടനങ്ങളും ഫ്ലക്സുകളും വേണ്ട’; അണികളോട് വി.ഡി. സതീശൻ, ഹൈക്കമാൻഡ് തീരുമാനം ഉടൻ

പട നയിച്ചവൻ നയിക്കട്ടെ, സതീശനായി പടയൊരുക്കം; കെപിസിസി വിലക്ക് കാറ്റിൽ പറത്തി ഗ്രൂപ്പ് പോര് തെരുവിലേക്ക്

രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറയ്ക്കാൻ, പ്രമേഹം കുറയ്ക്കാൻ നല്ലതാണ് ഇത്. എന്നാൽ മധുരമില്ലാതെ കുടിയ്ക്കണം എന്നതേ ഗുണം നൽകൂ. കട്ടൻചായ ഏകാഗ്രത വർദ്ധിപ്പിയ്ക്കാനും ഏറെ നല്ലതാണ്. ഇതിലെ എൽ തീനൈൻ എന്ന ഘടകമാണ് ഇതിനായി സഹായിക്കുന്നത്.

ഇനി ചായയ്‌ക്കൊപ്പം മലയാളികളുടെ ഇഷ്ടപ്പെട്ട കോമ്പിനേഷനായ പരിപ്പുവട ഉണ്ടാക്കിയാലോ?

തുവരപ്പരിപ്പ് ഒരു കപ്പ്

ചെറിയ ഉള്ളി 4 എണ്ണം

വറ്റൽ മുളക് ഒന്ന്

ഇഞ്ചി ചെറിയ ഒരു കഷണം

കറിവേപ്പില ഒരു തണ്ട്

കായം ഒരു നുള്ള്

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

തുവരപ്പരിപ്പ് വെള്ളത്തിലിട്ട് മൂന്നു നാലു മണിക്കൂർ കുതിർക്കുക. അതിനെ ചെറുതായി അരയ്ക്കുക. (അരപ്പിൽ ഇടയ്ക്കിടയ്ക്ക് പരിപ്പ് കഷണങ്ങൾ ഉള്ളതാണു് കൃത്യമായ പരുവം). അതിലേയ്ക്ക് ചെറിയ ഉള്ളിയും ഇഞ്ചിയും അരിഞ്ഞതും വറ്റൽമുളകു പൊട്ടിച്ചതും കറിവേപ്പിലയും ചേർത്ത് കുഴയ്ക്കുക. ആവശ്യത്തിനു ഉപ്പ് ചേർത്ത ശേഷം ഈ മിശ്രിതത്തിൽ നിന്നും ചെറിയ ഉരുളകൾ ഉണ്ടാക്കുക. ഉരുളകളെ കയ്യിൽ വച്ച് അമർത്തി പരന്ന രൂപത്തിലാക്കി എണ്ണയിൽ വറുത്തുകോരുക.

 

Tags: PARIPPUVADAKATTANCHAYA
Share6TweetSendShare

Latest stories from this section

ഗ്രൂപ്പ് ഡാൻസ് കളിക്കേണ്ടിടത്ത് ആരും സിംഗിൾ ഡാൻസ് കളിക്കരുത്!; കോൺഗ്രസിലെ മുഖ്യമന്ത്രി പോരിൽ നേതാക്കളെ വലിച്ചുകീറി കെ. മുരളീധരൻ

മുഖ്യമന്ത്രി കസേരയിൽ കണ്ണ്; കോൺഗ്രസിലെ പോര് ജനം ആസ്വദിക്കുന്നു, ഫ്ലക്സ് കണ്ടല്ല തീരുമാനമെന്ന് കെ മുരളീധരൻ!

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആര്? ഹൈക്കമാൻഡ് പട്ടിക പുറത്ത്, കെ.സി. വേണുഗോപാലിന് വൻ മുൻതൂക്കം

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആര്? ഹൈക്കമാൻഡ് പട്ടിക പുറത്ത്, കെ.സി. വേണുഗോപാലിന് വൻ മുൻതൂക്കം

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; എൻഎസ്എസിന്റേത് വ്യക്തതയുള്ള നിലപാട്; അഭിമാനമെന്ന് കെ സുരേന്ദ്രൻ

‘ഹൈക്കമാൻഡ് വെറും ലോ കമാൻഡ്, മുഖ്യമന്ത്രിയെ പാണക്കാട് തങ്ങൾ തീരുമാനിക്കും’; കെ. സുരേന്ദ്രൻ!

ചാടി വീഴുന്ന സമരം നടത്താമോ?; എനിക്കൊന്നും സംഭവിക്കാതിരിക്കാൻ ജോലി ചെയ്യുന്നവരാണ് അംഗരക്ഷകർ; ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി രംഗത്ത്

‘ഈ ജനവിധി അവസാനമല്ല, പുതിയ തുടക്കം’; മൗനം വെടിഞ്ഞ് പിണറായി വിജയൻ; തോൽവിയിൽ തുറന്ന പരിശോധനയും തിരുത്തലുമെന്ന് മറുപടി

Discussion about this post

Latest News

അശ്വിൻ-ധോണി ബന്ധത്തിലെ ആരും അറിയാത്ത കഥ; ഒരു വിക്കറ്റ് എങ്ങനെ സി.എസ്.കെയുടെ വാതിൽ തുറന്നു?

അശ്വിൻ-ധോണി ബന്ധത്തിലെ ആരും അറിയാത്ത കഥ; ഒരു വിക്കറ്റ് എങ്ങനെ സി.എസ്.കെയുടെ വാതിൽ തുറന്നു?

തർക്കങ്ങളില്ല, മത്സരമില്ല ഒരൊറ്റ പേര് മാത്രം! ; ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാവാൻ സുവേന്ദു അധികാരി ; നാളെ രവീന്ദ്ര ജയന്തി ദിനത്തിൽ സത്യപ്രതിജ്ഞ

തർക്കങ്ങളില്ല, മത്സരമില്ല ഒരൊറ്റ പേര് മാത്രം! ; ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാവാൻ സുവേന്ദു അധികാരി ; നാളെ രവീന്ദ്ര ജയന്തി ദിനത്തിൽ സത്യപ്രതിജ്ഞ

കുറച്ച് സംസാരിക്കൂ, കൂടുതൽ ജോലി ചെയ്യൂ, ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ആദ്യ സന്ദേശം

കുറച്ച് സംസാരിക്കൂ, കൂടുതൽ ജോലി ചെയ്യൂ, ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ആദ്യ സന്ദേശം

പ്രകടനങ്ങളും ഫ്ലക്സുകളും വേണ്ട’; അണികളോട് വി.ഡി. സതീശൻ, ഹൈക്കമാൻഡ് തീരുമാനം ഉടൻ

പ്രകടനങ്ങളും ഫ്ലക്സുകളും വേണ്ട’; അണികളോട് വി.ഡി. സതീശൻ, ഹൈക്കമാൻഡ് തീരുമാനം ഉടൻ

പട നയിച്ചവൻ നയിക്കട്ടെ, സതീശനായി പടയൊരുക്കം; കെപിസിസി വിലക്ക് കാറ്റിൽ പറത്തി ഗ്രൂപ്പ് പോര് തെരുവിലേക്ക്

പട നയിച്ചവൻ നയിക്കട്ടെ, സതീശനായി പടയൊരുക്കം; കെപിസിസി വിലക്ക് കാറ്റിൽ പറത്തി ഗ്രൂപ്പ് പോര് തെരുവിലേക്ക്

കൂട്ടിയിടി ഒഴിവാക്കും കവച്; ഇത് തീവണ്ടിയുടെ കവചം

ട്രെയിൻ ടിക്കറ്റ് എടുക്കുന്നവർ ശ്രദ്ധിക്കുക; 40 വർഷം പഴക്കമുള്ള റിസർവേഷൻ സംവിധാനം മാറുന്നു, ഇനി കാര്യങ്ങൾ ഹൈടെക്!

പാകിസ്താനിൽ ഉള്ളതിനേക്കാൾ കൂടുതൽ മുസ്ലീങ്ങൾ ഇന്ത്യയിൽ ജീവിക്കുന്നുണ്ട് ; തുർക്കിയുടെ പാക് അനുകൂല നിലപാടിനെതിരെ ഒവൈസി

‘ഭാരതം ഒരു ദേവിയല്ല’; വന്ദേമാതരത്തെ ദേശീയഗാനത്തിനൊപ്പം വെക്കരുത്, കേന്ദ്ര നീക്കത്തിനെതിരെ അസദുദ്ദീൻ ഒവൈസി!

ലോകത്തെ ഒരു ഗ്രാമമാക്കിയ നീലവെളിച്ചം! സുക്കർബർഗിനെ ശതകോടീശ്വരനാക്കിയ നമ്മുടെ സ്വന്തം ഫേസ്ബുക്ക് 

ഫേസ്ബുക്ക് മുതൽ മുതൽ സാംസങ് വരെ: ബ്രാൻഡിംഗിലെ ‘ബ്ലൂ’ മാജിക്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies