ബാരോസും ഹോഷിനോയും കൈ കോർത്തു; കൂടെ പോന്നത് ഗിന്നസ് റെക്കോർഡ്; നേട്ടം ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികൾക്ക്
ഞങ്ങൾ ശരീരം കൊണ്ട് ചെറുതായിരിക്കാം.... എന്നാൽ മനസുകൊണ്ടും സ്നേഹം കൊണ്ടും വലിയവരാണ്.... ഇത് പറയുമ്പോൾ പൗലോ ഗബ്രിയേൽ ഡാ സിൽവ ബാരോസിന്റെയും കറ്റിയൂസിയ ലി ഹോഷിനയുടെയും കണ്ണുകളിൽ ...