Monday, March 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ബാരോസും ഹോഷിനോയും കൈ കോർത്തു; കൂടെ പോന്നത് ഗിന്നസ് റെക്കോർഡ്; നേട്ടം ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികൾക്ക്

by Brave India Desk
Jun 15, 2024, 02:01 pm IST
in India, International
Share on FacebookTweetWhatsAppTelegram

ഞങ്ങൾ ശരീരം കൊണ്ട് ചെറുതായിരിക്കാം…. എന്നാൽ മനസുകൊണ്ടും സ്‌നേഹം കൊണ്ടും വലിയവരാണ്…. ഇത് പറയുമ്പോൾ പൗലോ ഗബ്രിയേൽ ഡാ സിൽവ ബാരോസിന്റെയും കറ്റിയൂസിയ ലി ഹോഷിനയുടെയും കണ്ണുകളിൽ സന്തോഷത്തിന്റെ തിളക്കമുണ്ടായിരുന്നു. ആത്മാർത്ഥമായ പ്രണയത്താൽ ബാരോസ് ഹോഷിനോയുടെ കൈ പിടിച്ചപ്പോൾ കൂടെ പോന്നത് ആകട്ടെ ഗിന്നസ് റെക്കോർഡും. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികൾ എന്ന റെക്കോർഡ് ആണ് ബാരോസിനെയും ഹോഷിനോയെയും തേടിയെത്തിയിരിക്കുന്നത്. ഇതോടെ ബ്രസീലിയൻ സ്വദേശികളായ ഇവരുടെ പ്രണയം സോഷ്യൽ മീഡിയയിലും ചർച്ചയായി.

2006 ലാണ് 31 കാരനായ ബാരോസും 28 കാരിയായ ഹോഷിനയും തമ്മിൽ പരിചയപ്പെടുന്നത്. നിരന്തരം സന്ദേശങ്ങൾ അയക്കുന്ന ബാരോസിനെ ശല്യക്കാരനായിട്ടായിരുന്നു ആദ്യം ഹോഷിന കണ്ടത്. തുടർന്ന് ബാരോസിനെ ബ്ലോക്ക് ചെയ്യുന്ന സ്ഥിതിവിശേഷവും ഉണ്ടായി. എന്നാൽ പതിയെ ബാരോസ് ഹോഷിനയുടെ മനസ്സ് കീഴടക്കുകയായിരുന്നു.

Stories you may like

പാകിസ്താന് വീണ്ടും നാണക്കേട് ; പാകിസ്താൻ ചർച്ച നടത്തുന്നുണ്ടെങ്കിൽ അത് അവരുടെ കാര്യം, ഞങ്ങൾ പങ്കെടുത്തിട്ടില്ലെന്ന് ഇറാൻ

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

സോഷ്യൽ മീഡിയയിൽ തളിരിട്ട പ്രണയത്തിന്റെ വേരുകൾ അതിവേഗം തന്നെ ഇരുവരുടെയും മനസ്സുകളിലേക്ക് ആഴ്ന്നിറങ്ങി. ഒരു രാജ്യത്തിന്റെ രണ്ട് അറ്റത്തായിരുന്നുവെങ്കിലും ദിവസങ്ങൾ കഴിയുന്തോറും ഇവർ തമ്മിലുള്ള ബന്ധം ശക്തമായിക്കൊണ്ടിരുന്നു. ഇതിനിടെ ഇരുവരും പരസ്പരം കാണാൻ തീരുമാനിക്കുകയായിരുന്നു. കൂടിക്കാഴ്ച വിവാഹം എന്ന തീരുമാനത്തിൽ കലാശിച്ചു. അങ്ങിനെ പത്ത് വർഷം നീണ്ട അടുപ്പത്തിനൊടുവിൽ 2016 ൽ ഇരുവരും വിവാഹിതരാകുകയായിരുന്നു.

വിവാഹ ശേഷം ഇരുവരും സമൂഹമാദ്ധ്യമങ്ങളിലൂൽെ സജീവമായിരുന്നു. ഉയരക്കുറവ് കൊണ്ട് ഒരുപാട് പരിഹാസങ്ങൾ സഹിച്ച ഇരുവരും തങ്ങളുടെ അതിജീവന കഥകൾ ലോകത്തിന് മുൻപിൽ തുറന്നുകാട്ടി. ഒപ്പം തങ്ങളുടെ പ്രണയവും സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ച് പ്രണയത്തിന് ഒന്നും തടസ്സമല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു. പരസ്പരം ധൈര്യവും പ്രോത്സാഹനവും നൽകിയായിരുന്നു ഇരുവരുടെയും പിന്നീടങ്ങോട്ടുള്ള ജീവിതം.

90. 28 സെന്റീമീറ്റർ അഥവാ 35. 54 ഇഞ്ചാ്ണ് ബാരാസിന്റെ ഉയരം. ഹോഷിനയ്ക്ക് ബാരാസിനെക്കാൾ ഒരു സെന്റീമീറ്റർ ഉയരം കൂടുതലാണ്. 91.13 സെന്റീമീറ്റർ ആണ് ഹോഷിനയുടെ ഉയരം. ലോകത്ത് ആദ്യമായാണ് ഇത്രയും ഉയരം കുറഞ്ഞവർ തമ്മിൽ വിവാഹം കഴിയ്ക്കുന്നത്. ഇതാണ് വർഷങ്ങൾക്ക് ശേഷം ഇരുവരെയും ഗിന്നസ് റെക്കോർഡിന് ഉടമകളാക്കിയതും. സർക്കാർ ജോലിക്കാരനാണ് ബാരോസ്. സ്വന്തമായി ബ്യൂട്ടി സലൂൺ നടത്തുകയാണ് ഹോഷിന…

വെല്ലുവിളികൾ ഇല്ലാതെ ജീവിതം ഇല്ലെന്നാണ് ഇരുവരും പറയുന്നത്. ഈ വെല്ലുവിളികളെ തരണം ചെയ്ത് മുന്നേറുന്നതാണ് സന്തോഷമെന്നും ഇരുവരും സ്വന്തം ജീവിതം കൊണ്ട് പറഞ്ഞുവയ്ക്കുന്നു.

Tags: guinness recordKatyucia Lie HoshinoPaulo Gabriel da Silva Barros
Share3TweetSendShare

Latest stories from this section

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

Discussion about this post

Latest News

പാകിസ്താന് വീണ്ടും നാണക്കേട് ; പാകിസ്താൻ ചർച്ച നടത്തുന്നുണ്ടെങ്കിൽ അത് അവരുടെ കാര്യം, ഞങ്ങൾ പങ്കെടുത്തിട്ടില്ലെന്ന് ഇറാൻ

പാകിസ്താന് വീണ്ടും നാണക്കേട് ; പാകിസ്താൻ ചർച്ച നടത്തുന്നുണ്ടെങ്കിൽ അത് അവരുടെ കാര്യം, ഞങ്ങൾ പങ്കെടുത്തിട്ടില്ലെന്ന് ഇറാൻ

കുഴിമന്തി കഴിച്ചതല്ല, നഴ്സിന്റെ മരണത്തിന് പിന്നിൽ ലൗ ജിഹാദ് എന്ന് ആരോപണം ; അര്‍ഷാദിനെയും സുഹൈനെയും ചോദ്യം ചെയ്യണമെന്ന് ബന്ധുക്കൾ

കുഴിമന്തി കഴിച്ചതല്ല, നഴ്സിന്റെ മരണത്തിന് പിന്നിൽ ലൗ ജിഹാദ് എന്ന് ആരോപണം ; അര്‍ഷാദിനെയും സുഹൈനെയും ചോദ്യം ചെയ്യണമെന്ന് ബന്ധുക്കൾ

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies