ബ്രിട്ടീഷ് പട്ടാളത്തിൻ്റെ പാചകക്കാരൻ;മട്ടാഞ്ചേരിയുടെ സുഗന്ധം;കായിക്കാസ് ബിരിയാണി
കൊച്ചിയിലെ ആ ഇടുങ്ങിയ മട്ടാഞ്ചേരി തെരുവിലൂടെ നടക്കുമ്പോൾ വായുവിലൂടെ ഒഴുകി വരുന്ന ആ വിറകടുപ്പിൽ വെന്ത മട്ടൻ ബിരിയാണിയുടെ സുഗന്ധം ആസ്വദിച്ചിട്ടുള്ള ഒരാളും ആ രുചി ജീവിതത്തിൽ ...








