ഐസിസ് ഭീകരത:മനുഷ്യാവകാശ പ്രവര്‍ത്തക കൈലാ മ്യുളളറുടെ മരണം യുഎസ് സ്ഥിരീകരിച്ചു
വാഷിംഗ്ടണ്‍: :- സിറിയയില്‍ ഐസിസ് ഭീകരരുടെ പിടിയിലായിരുന്ന യു.എസ് മനുഷ്യാവകാശ പ്രവര്‍ത്തക കൈലാ ജീന്‍ മ്യുള്ളര്‍ കൊല്ലപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.മുള്ളറുടെ ...