കഴക്കൂട്ടം അക്രമം; സിപിഎം പഞ്ചായത്ത് അംഗത്തിനും ഡി വൈ എഫ് ഐ നേതാക്കൾക്കും തന്റെ പി എയ്ക്കും പൊലീസിന്റെ തല്ല് കിട്ടിയെന്ന് കടകംപള്ളി
തിരുവനന്തപുരം: കഴക്കൂട്ടം അക്രമത്തിൽ പൊലീസിനെതിരെ വിമര്‍ശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായിക്കോണത്ത് ബിജെപി പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചു വിട്ട സിപിഎം പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ...