പാരീസ് ആക്രമണം: ഫ്രാന്‍സിലെ മുസ്ലീംപള്ളികള്‍ക്ക് നേരെ ആക്രമണം
പാരീസ്: ആക്ഷേപഹാസ്യ വാരികയായ ഷാര്‍ളി എബ്ദോയ്ക്കു നേരേ നടന്ന തീവ്രവാദി ആക്രമണത്തെത്തുടര്‍ന്ന് ഫ്രാന്‍സിലെ മുസ്ലിം പള്ളികള്‍ക്ക് നേരെ അക്രമണം. പടിഞ്ഞാറന്‍ പാരീസിലെ മാന്‍സ് നഗരത്തില്‍ ബുധനാഴ്ച അര്‍ധരാത്രി ...