പ്രിയദര്‍ശന്‍ ചിത്രത്തില്‍ ഫഹദും കീര്‍ത്തിസുരേഷും
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലൂടെ കീര്‍ത്തി സുരേഷ് വീണ്ടും മലയാളത്തിലേക്ക് എത്തുന്നു. ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകന്‍. ഇതാദ്യമായാണ് ഫഹദ് ഫാസില്‍ പ്രിയദര്‍ശന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.ഇതൊരു ...