കേളത്ത് അരവിന്ദാക്ഷൻ മാരാർ അന്തരിച്ചു; വിടചൊല്ലിയത് ഇലഞ്ഞിത്തറ മേളത്തിലെ പ്രമാണി
തൃശൂർ: മേള ആചാര്യൻ കേളത്ത് അരവിന്ദാക്ഷൻ മാരാർ അന്തരിച്ചു. 83 വയസ്സായിരുന്നു. ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം. തൃശ്ശൂർ ഒല്ലൂർ സ്വദേശിയാണ്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വീട്ടിൽ ...