ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും പുക; പരിഭ്രാന്തരായി യാത്രക്കാര്‍; സംഭവിച്ചത്
പാലക്കാട്: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തി പരത്തി. ചിറ്റൂരിന് സമീപം കമ്പിളിചുങ്കത്ത് വച്ചാണ് സംഭവം. ചിറ്റൂരിൽ നിന്നും കൊഴിഞ്ഞാമ്പാറ ഭാഗത്തേക്ക് പോവുകയായിരുന്ന ബസില്‍ ...