കേരള സർക്കാരിനെതിരെ കർഷകരുടെ മഹാ പ്രതിഷേധ മാർച്ച് ഉടൻ ; ഡൽഹി മോഡൽ സമരത്തിനൊരുങ്ങി പാലക്കാട്ടെ കർഷകർ
പാലക്കാട് : കേരള സർക്കാരിനെതിരെ ഡൽഹി മോഡൽ സമരം നടത്തുമെന്ന് കർഷകർ. പാലക്കാട്ടെ കർഷകരാണ് സംസ്ഥാന സർക്കാരിനെതിരെ സമരത്തിന് ഒരുങ്ങുന്നത്. പിണറായി സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളിൽ ...