ആരോഗ്യ സുരക്ഷാ പദ്ധതിക്ക് ബജറ്റില്‍ പ്രഖ്യാപനം: മുഴുവന്‍ കുടുംബങ്ങള്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കും
സംസ്ഥാന ബജറ്റില്‍ സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കുമെന്ന് ബജറ്റ് അവതരിപ്പിക്കവെ ധനകാര്യ മന്ത്രി തോമസ് ഐസക് പറഞ്ഞു. ...