കേരളത്തിന് ആശ്വാസം ; 3000 കോടി കടമെടുക്കാൻ കേന്ദ്രാനുമതി
ന്യൂഡൽഹി : സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് ആശ്വാസം നൽകി കേന്ദ്ര സർക്കാർ. സംസ്ഥാനത്തിന് കടമെടുക്കാൻ കേന്ദ്രാനുമതി. 3000 കോടി കടമെടുക്കാനാണ് കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്. സംസ്ഥാനത്തിന് ...