ലഖ്‌വിയുടെ മോചനവുമായി ബന്ധപ്പെട്ട ചൈനയുടെ നിലപാടില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചു
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സക്കിയുര്‍ റഹ്മാന്‍ ലഖ്‌വിയുടെ മോചനവുമായി ബന്ധപ്പെട്ട് ചൈന പാകിസ്ഥാനെ സംരക്ഷിച്ചതില്‍ ഇന്ത്യ അതൃപ്തി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡണ്ട് ...