സിപിഐ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും പെരുമാറ്റ ചട്ടം
സിപിഐ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമായി പുതിയ പെരുമാറ്റ ചട്ടം നിലവില്‍ വന്നു. നേതാക്കളും പ്രവര്‍ത്തകരും എല്ലാ വര്‍ഷവും സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നതാണ് പെരുമാറ്റ ചട്ടത്തിലെ പ്രധാന നിര്‍ദ്ദേശം. അരുവിക്കര ...