മലപ്പുറത്ത് നിന്നും ലക്ഷങ്ങൾ വിലവരുന്ന എം ഡി എം എ യുമായി യുവതി ഉൾപ്പെടെ 3 പേർ പിടിയിൽ
മലപ്പുറം:മലപ്പുറത്ത് വൻ ലഹരിമരുന്ന് വേട്ട.ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്നുമായി യുവതി അടക്കമുള്ളവർ പിടിയിൽ. മലപ്പുറം നിലമ്പൂര്‍ വടപുറത്ത് വച്ചാണ് പതിമൂന്നര ലക്ഷം രൂപ വില വരുന്ന എംഡിഎംഎയുമായി യുവതി ...