‘സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കുന്ന ഫോട്ടോകളും വീഡിയോകളും അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമായി ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ ക്രമീകരിക്കണം; അശ്ലീല സൈറ്റുകളിലും ആപ്ലിക്കേഷനുകളിലും പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു’; മുന്നറിയിപ്പുമായി കേരളാ പോലീസ്
അശ്ലീല സൈറ്റുകളിലും ആപ്ലിക്കേഷനുകളിലും പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു എന്ന പരാതികള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിൽ സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കുന്ന ഫോട്ടോകളും വീഡിയോകളും പെണ്‍കുട്ടികള്‍ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമായി ...