എസ്എസ്എൽസി പരീക്ഷ ആരംഭിച്ചു; നാല് ലക്ഷത്തിലധികം വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രങ്ങളിലേക്ക്
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ ആരംഭിച്ചു. ഇക്കുറി 419362 റെഗുലർ വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. പ്രൈവറ്റായി 192 വിദ്യാർത്ഥികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാവിലെ 9.30 നായിരുന്നു ആദ്യ പരീക്ഷ. ...