Friday, July 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പ്രധാനമന്ത്രിയുടെ ഉറപ്പിൽ വിശ്വസിക്കുന്നു ; നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക് ; പ്രതിപക്ഷത്തിനും രാജ്യവിരുദ്ധ ശക്തികൾക്കും കനത്ത തിരിച്ചടി

by Brave India Desk
Jul 24, 2026, 05:41 am IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ​നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ തുടരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി 26 ദിവസമായി നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം ആക്റ്റിവിസ്റ്റ് സോനം വാങ്ചുക് അവസാനിപ്പിച്ചു. കേന്ദ്രമന്ത്രി ജെ പി നദ്ദയിൽ നിന്നും ജ്യൂസ് വാങ്ങി കുടിച്ചാണ് അദ്ദേഹം നിരഹാര സമരം അവസാനിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കടുത്ത നടപടികൾ ഉണ്ടാകും എന്ന് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച വീഡിയോയിൽ ഉറപ്പുനൽകിയതിന് പിന്നാലെയായിരുന്നു സോനം വാങ്ചുക് ഒരു മാസത്തോളം നീണ്ട നിരാഹാര സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ വെച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ, കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്, ലേ അപെക്സ് ബോഡി പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് സോനം വാങ്ചുക് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ഭാര്യ ഗീതാഞ്ജലി ആങ്മോയും ഈ സമയത്ത് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. തുടർന്ന് പ്രക്ഷോഭത്തിന്റെ മറവിൽ രാജ്യത്തുടനീളം അക്രമ സംഭവങ്ങൾ പടരാനുള്ള സാധ്യത കണക്കിലെടുത്തും വിവിധ രാഷ്ട്രീയ പാർട്ടികളിലെ 65-ഓളം എംപിമാരുടെ അഭ്യർത്ഥന മാനിച്ചുമാണ് ഉപവാസം അവസാനിപ്പിക്കുന്നതെന്ന് വാങ്ചുക് എക്സിലൂടെ വ്യക്തമാക്കി.

Stories you may like

നീറ്റ് ചോർച്ചയിൽ ഉന്നതതല അഴിച്ചുപണി: ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി; നരേഷ് പാൽ ഗംഗവാർ പുതിയ സെക്രട്ടറി

അർദ്ധരാത്രിയിൽ രാജ്യത്തിനുള്ള സന്ദേശവുമായി പ്രധാനമന്ത്രി; പരീക്ഷാ തട്ടിപ്പിനുള്ള കടുത്ത ശിക്ഷ പ്രഖ്യാപനങ്ങൾ വെള്ളിയാഴ്ച മന്ത്രിസഭായോഗത്തിൽ ഉണ്ടാകും

നിരാഹാര സമരം അവസാനിപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സോനം വാങ്ചുക്കിന് വേഗത്തിലുള്ള രോഗസൗഖ്യം ആശംസിച്ചു. ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച് വാങ്ചുക് എത്രയും വേഗം പഴയ ആരോഗ്യവും ശരീരഭാരവും വീണ്ടെടുക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായി പ്രധാനമന്ത്രി ആശംസിച്ചു. ജന്തർ മന്തറിലെ സമരപ്പന്തലിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയിരുന്ന വാങ്ചുക്കിനെ പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയുടെ ആവശ്യപ്രകാരം കോടതി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Tags: jp naddaSonam Wangchukpm modisonam wangchuk ends hunger strike
ShareTweetSendShare

Latest stories from this section

‘എല്ലാം കഴിഞ്ഞു ബ്രോ, ഇനി സമരം അവസാനിപ്പിച്ചേക്കൂ, ഭക്ഷണം ഞാൻ കൊടുത്തയക്കാം’ ; സോനം വാങ്ചുകിനോട് സൽമാൻ ഖാൻ

അല്പം മെലിഞ്ഞിട്ടുണ്ട്, നല്ല ക്ഷീണവും ഉണ്ട്, വേറെ പ്രശ്നങ്ങളൊന്നുമില്ല ; സോനം വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ റിപ്പോർട്ടുമായി സഫ്ദർജംഗ് ആശുപത്രി

കളി കൈവിട്ടു പോകുന്നു ; സിജെപി പ്രക്ഷോഭത്തിൽ സാമൂഹികവിരുദ്ധ ശക്തികൾ കടന്നുകൂടിയെന്ന് സോനം വാങ്ചുക് ; സമാധാനം പാലിക്കണമെന്ന് അടിയന്തര അഭ്യർത്ഥന

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം വിജയകരം ; ഇന്ത്യയുടെ ആകാശത്തിന് തദ്ദേശീയ കവചമെന്ന ചരിത്ര നേട്ടം

ദുരന്തം വിതച്ച് പ്രളയം : അസമിൽ മരണം 40 കടന്നു, 80-ലധികം പേരെ കാണാനില്ല; നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം എത്തും

Latest News

നീറ്റ് ചോർച്ചയിൽ ഉന്നതതല അഴിച്ചുപണി: ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി; നരേഷ് പാൽ ഗംഗവാർ പുതിയ സെക്രട്ടറി

നീറ്റ് ചോർച്ചയിൽ ഉന്നതതല അഴിച്ചുപണി: ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി; നരേഷ് പാൽ ഗംഗവാർ പുതിയ സെക്രട്ടറി

ഇരുമ്പിന്റെ കുറവ് മൂലമുള്ള തളർച്ചയാണോ? ഗുളികകൾക്ക് പകരം ഈ ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങാം

ഇരുമ്പിന്റെ കുറവ് മൂലമുള്ള തളർച്ചയാണോ? ഗുളികകൾക്ക് പകരം ഈ ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങാം

പ്രധാനമന്ത്രിയുടെ ഉറപ്പിൽ വിശ്വസിക്കുന്നു ; നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക് ; പ്രതിപക്ഷത്തിനും രാജ്യവിരുദ്ധ ശക്തികൾക്കും കനത്ത തിരിച്ചടി

പ്രധാനമന്ത്രിയുടെ ഉറപ്പിൽ വിശ്വസിക്കുന്നു ; നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക് ; പ്രതിപക്ഷത്തിനും രാജ്യവിരുദ്ധ ശക്തികൾക്കും കനത്ത തിരിച്ചടി

അർദ്ധരാത്രിയിൽ രാജ്യത്തിനുള്ള സന്ദേശവുമായി പ്രധാനമന്ത്രി; പരീക്ഷാ തട്ടിപ്പിനുള്ള കടുത്ത ശിക്ഷ പ്രഖ്യാപനങ്ങൾ വെള്ളിയാഴ്ച മന്ത്രിസഭായോഗത്തിൽ ഉണ്ടാകും

അർദ്ധരാത്രിയിൽ രാജ്യത്തിനുള്ള സന്ദേശവുമായി പ്രധാനമന്ത്രി; പരീക്ഷാ തട്ടിപ്പിനുള്ള കടുത്ത ശിക്ഷ പ്രഖ്യാപനങ്ങൾ വെള്ളിയാഴ്ച മന്ത്രിസഭായോഗത്തിൽ ഉണ്ടാകും

‘എല്ലാം കഴിഞ്ഞു ബ്രോ, ഇനി സമരം അവസാനിപ്പിച്ചേക്കൂ, ഭക്ഷണം ഞാൻ കൊടുത്തയക്കാം’ ; സോനം വാങ്ചുകിനോട് സൽമാൻ ഖാൻ

‘എല്ലാം കഴിഞ്ഞു ബ്രോ, ഇനി സമരം അവസാനിപ്പിച്ചേക്കൂ, ഭക്ഷണം ഞാൻ കൊടുത്തയക്കാം’ ; സോനം വാങ്ചുകിനോട് സൽമാൻ ഖാൻ

അല്പം മെലിഞ്ഞിട്ടുണ്ട്, നല്ല ക്ഷീണവും ഉണ്ട്, വേറെ പ്രശ്നങ്ങളൊന്നുമില്ല ; സോനം വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ റിപ്പോർട്ടുമായി സഫ്ദർജംഗ് ആശുപത്രി

കളി കൈവിട്ടു പോകുന്നു ; സിജെപി പ്രക്ഷോഭത്തിൽ സാമൂഹികവിരുദ്ധ ശക്തികൾ കടന്നുകൂടിയെന്ന് സോനം വാങ്ചുക് ; സമാധാനം പാലിക്കണമെന്ന് അടിയന്തര അഭ്യർത്ഥന

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം വിജയകരം ; ഇന്ത്യയുടെ ആകാശത്തിന് തദ്ദേശീയ കവചമെന്ന ചരിത്ര നേട്ടം

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം വിജയകരം ; ഇന്ത്യയുടെ ആകാശത്തിന് തദ്ദേശീയ കവചമെന്ന ചരിത്ര നേട്ടം

ദുരന്തം വിതച്ച് പ്രളയം : അസമിൽ മരണം 40 കടന്നു, 80-ലധികം പേരെ കാണാനില്ല; നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം എത്തും

ദുരന്തം വിതച്ച് പ്രളയം : അസമിൽ മരണം 40 കടന്നു, 80-ലധികം പേരെ കാണാനില്ല; നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം എത്തും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology