അനുവദിച്ചത് 500കോടി, ചിലവാക്കിയത് വെറും 80 കോടി ; കേരളാ റെയില്‍വേ വികസനം മന്ദഗതിയില്‍
ആലപ്പുഴ : സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ 250 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന റയില്‍വേ മന്ത്രാലയത്തിന്റെ നിര്‍ദേശം പാലിയ്ക്കുവാന്‍ കേരളത്തിന് സാധിക്കുന്നില്ല. കേരളത്തിലെ റയില്‍വേ പാതകളുടെ ...