ശബരിമലയിൽ ഭക്തർക്ക് ഇനി മുതൽ പായസമുൾപ്പെടെയുള്ള കേരളസദ്യ നൽകും; വമ്പൻ മാറ്റം
ശബരിമലയിൽ അയ്യപ്പ ദർശനത്തിന് എത്തുന്ന തീർഥാടകർക്ക് ഇനിമുതൽ 'അന്നദാന'ത്തിൻറെ ഭാഗമായി ലഭിക്കുക കേരള സദ്യ. നിലവിൽ വിതരണം ചെയ്തിരുന്ന പുലാവും സാമ്പാറും ഒഴിവാക്കി കേരളീയ തനിമയുള്ള വിഭവങ്ങൾ ...








