വളർന്നു വരുന്ന കായിക താരങ്ങളോട് കുറച്ചുകൂടി പരിഗണനയാവാം; കായികോത്സവത്തിനെത്തുന്ന കുട്ടികൾക്ക് ബസിൽ ദുരിതയാത്ര
കുന്നംകുളം: സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് ഇന്ന് തിരി തെളിഞ്ഞിരിക്കുകയാണ്. രാവിലെ ഏഴുമണിമുതലാണ് മത്സരങ്ങൾക്ക് തുടക്കമായത്. ജൂനിയർ ഗേൾസ് 3000 മീറ്റർ ഓട്ടമായിരുന്നു ആദ്യമത്സരം. കണ്ണൂർ ജിവിഎച്ച്എസ്എസിലെ ഗോപിക ...








