കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌ക്കരണ നടപടികള്‍ക്ക് അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സിയുടെ അംഗീകാരം
ഡല്‍ഹി: മോദി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ക്ക് അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സിയായ മൂഡിസ് ഇന്‍വെസ്റ്റര്‍ സര്‍വീസിന്റെ അംഗീകാരം. ഭാരതത്തിന്റെ സമ്പദ് ഘടന സ്ഥിരാവസ്ഥയില്‍ നിന്ന് പുരോഗതിയുടെ പാതയിലാണെന്ന് ...