ഹർജിക്ക് പിന്നിൽ ദുരുദ്ദേശം; ഇഷ ഫൗണ്ടേഷന്റെ യോഗ സെന്ററിനെതിരെ നൽകിയ ഹർജി തള്ളി കർണാടക ഹൈക്കോടതി; ഹർജിക്കാർക്ക് താക്കീതും
ബംഗളൂരു: ഇഷ ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള യോഗാ സെന്ററിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. ഹർജിക്കാരുടെ ക്രിമിനൽ പശ്ചാത്തലം കണക്കിലെടുത്ത് കൊണ്ടായിരുന്നു പൊതുതാത്പര്യ ...