വല്ലാത്ത വെറൈറ്റി ആയിപ്പോയി; ഫ്രെഡ് ചിക്കന്റെ ടേസ്റ്റിൽ ടൂത്ത് പേസ്റ്റുമായി കെഎഫ്‌സി; വിറ്റുതീർന്നത് മണിക്കൂറുകൾക്കുള്ളിൽ
ബ്രോസ്റ്റഡ് ചിക്കൻ പ്രേമികളുടെ ഇഷ്ടബ്രാൻഡാണ് കെഎഫ്‌സി ചിക്കൻ. നല്ല ക്രിസ്പി ചിക്കനും ബർഗറും നമ്മുടെ ആളുകളെ പരിചയപ്പെടുത്തിയതും ഈ വിദേശബ്രാൻഡ് തന്നെ. ഇപ്പോഴിതാ വളരെ വിത്യസ്ത ഉത്പന്നം ...








