ആറന്മുള പദ്ധതിയില്‍ സിപിഐഎമ്മിനെതിരെ സിപിഐ; ‘കെജിഎസിനെ കുടിയിരുത്താന്‍ നീക്കം’
പത്തനംതിട്ട: ആറന്മുള പദ്ധതിയെ ചൊല്ലി സിപിഐഎമ്മിനെതിരെ സിപിഐ. കെജിഎസ് കമ്പനിയെ കുടിയിരുത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും കേരള സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടനെ തന്നെ വ്യവസായ മേഖല പ്രഖ്യാപനം എടുത്തു ...