പ്രധാനമന്ത്രിക്കെതിരെയും ആഭ്യന്തര മന്ത്രിക്കെതിരെയും വിദ്വേഷ പ്രചാരണം; കാസര്‍ഗോഡ് സ്വദേശി കാദര്‍ കരിപ്പൊടിക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി
കാസര്‍ഗോഡ്: യൂട്യൂബ് ചാനല്‍ വഴി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എതിരെയും നിരന്തരം വിദ്വേഷ പ്രചാരണം നടത്തുന്ന കാസര്‍ഗോഡ് സ്വദേശിക്കെതിരെ നടപടി വേണമെന്ന ആവശ്യം ...