സൂത്രധാരൻ അമിത് ഷാ; ഭീകരൻ നിജ്ജാർ കൊലപാതക കേസിൽ പഴിചാരി കാനഡ
ഓട്ടാവോ: ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ കൊലപാതക കേസുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ കൂടുതൽ ആരോപണവുമായി കാനഡ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്കെതിരെയാണ് കനേഡിയൻ ഉദ്യോഗസ്ഥർ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ...