ഹരിയാനയില്‍ അറുപത് പിന്നിട്ട കര്‍ഷകര്‍ക്ക് അയ്യായിരം രൂപ പെന്‍ഷന്‍
അറുപത് വയസ്സ് പിന്നിട്ട കര്‍ഷകര്‍ക്ക് അയ്യായിരം രൂപ പെന്‍ഷന്‍ നല്‍കുമെന്ന് ബിജെപി നേതൃത്വം നല്‍കുന്ന ഹരിയാനയിലെ എന്‍ഡിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നിയമസഭയില്‍ മനോഹര്‍ ലാല്‍ ഖട്ടറാണ് ഇത് ...