അഞ്ജു ബോബി ജോര്‍ജ്ജ് ‘ഖേലോ ഇന്ത്യ’ സമിതിയില്‍ : ഒളിപിംക്സ് സ്വര്‍ണമെന്ന പ്രധാനമന്ത്രിയുടെ സ്വപ്നം സാക്ഷാത്ക്കരിക്കുക ലക്ഷ്യമെന്ന് അഞ്ജു
കേന്ദ്രസര്‍ക്കാരിന്റെ കായിക പദ്ധതിയായ 'ഖേലോ ഇന്ത്യ' പ്രതിനിധികളെ പ്രഖ്യാപിച്ചു. മലയാളി താരമായ അഞ്ജു ബോബി ജോര്‍ജ്ജിനെ പദ്ധതിയുടെ എക്സിക്യൂട്ടിവ് അംഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ജു ബോബി ജോര്‍ജ്ജിനെ ...