ഇറാഖില്‍ 127 കുട്ടികളെ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്
ബാഗ്ദാദ് : ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കു ഉപയോഗിക്കുവാന്‍ ഇറാഖില്‍ നിന്നും 127 കുട്ടികളെ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്. വടക്കന്‍ ഇറാക്കിലെ മൊസൂള്‍ നഗരത്തിന്റെ വിവിധ ...