യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; ഡിവൈഎഫ്.ഐ നേതാവ് ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍
നെടുമ്പാശ്ശേരി: യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പടെ ഏഴംഗ സംഘത്തെ നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂര്‍ കേലശേരി വീട്ടില്‍ വികാസ് (25), ചേര്‍ത്തല പള്ളിപ്പുറം ...