ഇന്ത്യക്ക് അഭിമാനം; ആഫ്രിക്കയിലെ ഏറ്റവും ഉയര്‍ന്ന കിളിമഞ്ചാരോ കൊടുമുടി കീഴടക്കി ഒന്‍പതുകാരി
ഹൈദരാബാദ്: ഇന്ത്യക്ക് അഭിമാനമായി ആന്ധ്രാപ്രദേശ് സ്വദേശിനിയായ ഒന്‍പത് വയസുകാരി ആഫ്രിക്കയിലെ കിളിമഞ്ചാരോ കീഴടക്കി. ആഫ്രിക്കയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ കിളിമഞ്ചാരോ ടാന്‍സാനിയയിലാണ് സ്ഥിതി ചെയ്യുന്നത്. ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ...